Delhi Capitals thump Rajasthan Royals by 46 runs | Oneindia Malayalam

2020-10-09 696

രാജസ്ഥാന് തുടര്‍ച്ചയായ തോല്‍വി

ഐപിഎല്ലില്‍ ഈ സീസണില്‍ ഭാഗ്യവേദിയായ ഷാര്‍ജയും രാജസ്ഥാന്‍ റോയല്‍സിനെ കൈവിട്ടു.. കരുത്തരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു 46 റണ്‍സിന്റെ കനത്ത തോല്‍വിയാണ് സ്റ്റീവ് സ്മിത്തും സംഘവും ഏറ്റുവാങ്ങിയത്.